സൊപ്നലൊക യത്ര ...
ഈ യാത്ര കിനാവിനോടൊപ്പമുള്ള യാത്ര, 
അവളുടെ ഒപ്പമുള്ളീ സ്വപ്നലോകയാത്ര, 
പുതിയ നിമിഷത്തിലേക്കുള്ള യാത്ര. 
അത്ഭുതലോകത്തേക്കുള്ള യാത്ര 

കാറ്റും പറവകളും പാടിനടന്നു, 
ഞങ്ങളുടെ പ്രണയത്തിന്‍ കഥകള്‍ 
അനന്തമായ സന്തോഷത്തിന്‍ നാളുകള്‍. 
വരുവാന്‍ വയ്യ ഈ ലോകത്തില്‍ നിന്നും.